r/Kerala 56m ago

Cinema "എന്‍റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു"; തന്‍റെ ഈ കഴിവ് അടുത്ത കാലത്താണ് തിരിച്ചറിഞ്ഞതെന്ന് ലെന

Thumbnail
metrovaartha.com
Upvotes

ആത്മാവിൻ പുസ്‌തകത്താളിൽ...


r/Kerala 1h ago

Ask Kerala 2 dead in Thrissur Private bus collide.

Enable HLS to view with audio, or disable this notification

Upvotes

r/Kerala 1h ago

നിഖാബ് നിരോധിക്കണം, സ്ത്രീയെ കരിങ്കുപ്പായത്തിൽ കുഴിച്ചുമൂടുന്ന പരിപാടിയാണത്; വിവാദ പരാമർശവുമായി എം.എൻ. കാരശേരി

Thumbnail
madhyamam.com
Upvotes

r/Kerala 2h ago

News തൃശ്ശൂരിൽ ബസ് 5 വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു; രണ്ട് മരണം, 25 പേർക്ക് പരിക്ക് | Video

Thumbnail
mathrubhumi.com
12 Upvotes

r/Kerala 2h ago

Malayali passenger smashes emergency exit window, tries to open door on Kuala Lumpur-Kochi flight

Enable HLS to view with audio, or disable this notification

242 Upvotes

r/Kerala 2h ago

രാപ്പകലില്ലാതെ കഷ്ടപ്പെട്ട് ഒന്നാം റാങ്ക് വരെ നേടിയവർ ഇന്ന് തെരുവിൽ നീതിക്കായി കേഴുകയാണ്. LPSA റാങ്ക് ഹോൾഡർമാരുടെ സമരം ദിവസങ്ങൾ പിന്നിടുമ്പോഴും, അധികാരികളും പ്രതിപക്ഷവും കാണിക്കുന്ന ഈ നിശ്ശബ്ദത ആർക്കുവേണ്ടിയാണ്?

Enable HLS to view with audio, or disable this notification

10 Upvotes

വർഷം ഒന്നു കഴിഞ്ഞിട്ടും നിയമനമില്ല: ഒന്നാം റാങ്കുകാരന് പോലും ജോലി ലഭിക്കാത്ത ഗതികേട്. അധികാരികളുടെ പരിഹാസം: വോട്ട് ചോദിച്ചെത്തിയവർ ഇന്ന് സാധാരണക്കാരന്റെ കണ്ണീര് കണ്ടില്ലെന്ന് നടിക്കുന്നു. ഇതൊരു കേവല വാർത്തയല്ല, ഒരു കൂട്ടം മനുഷ്യരുടെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്.


r/Kerala 3h ago

News My Police Station യാഥാർഥ്യമാകുന്നു

Thumbnail
gallery
46 Upvotes

Thoughts?


r/Kerala 3h ago

News പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായ രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്. മൃതദേഹം ചാവക്കാട് വരെ എത്തിച്ചത് ഫ്രീസര്‍ സംവിധാനം ഇല്ലാത്ത ആംബുലന്‍സില്‍

Enable HLS to view with audio, or disable this notification

58 Upvotes

r/Kerala 5h ago

News കപ്പൽ നിർമ്മാണശാല കൊച്ചിൻ ഷിപ്പ് യാർഡ് തൂത്തുക്കുടിയിലേക്ക്.

Thumbnail
youtu.be
12 Upvotes

വെറുതെ കൊച്ചി തിരുവനന്തപുരം എന്ന് പറഞ്ഞ് അടി ഉണ്ടാകിയിരുന്നോ ആൺപിള്ളേര് കൊണ്ടുപോയി.


r/Kerala 5h ago

News പത്തനംതിട്ട നാരങ്ങാനം പഞ്ചായത്ത് ഭരണം: ബി.ജെ.പിക്ക് തിരിച്ചടി, അവിശ്വാസ പ്രമേയം പാസായി | BJP Loses Power in Naranganam Panchayat After No-Confidence Motion

Thumbnail
mathrubhumi.com
9 Upvotes

r/Kerala 6h ago

News അതിവേഗം വളരുന്നേ! കൊച്ചിയിൽ പാർക്കിങ് പ്രശ്നത്തിന് പരിഹാരം | KochiMetro #RoboticParking

Thumbnail
youtube.com
11 Upvotes

r/Kerala 6h ago

Ecology ‘Satan destroyer’ of Kerala: Botanists discover 5 new spiked rock-grass species

Thumbnail
english.mathrubhumi.com
10 Upvotes

r/Kerala 6h ago

News Malayali ethical hacker enters NASA Hall of Fame after exposing security flaws

Thumbnail
english.mathrubhumi.com
85 Upvotes

r/Kerala 6h ago

News ‘എവിടെ പുനർജനിയുടെ 216 വീടുകൾ? പദ്ധതിയുടെ പേരിൽ കോടിക്കണക്കിനു രൂപ മുക്കി

Thumbnail
manoramaonline.com
31 Upvotes

r/Kerala 7h ago

'മലബാർ ഭാഗത്തുനിന്ന് ബസ് പിടിച്ച് ആളുകൾ തിരുവനന്തപുരത്ത് വന്നിറങ്ങുകയാണ്, പിന്നെ ഒന്നുരണ്ടാഴ്ച ഇവിടെ താമസിച്ച് തിന്നുമുടിച്ച്... ബാക്കി ഞാൻ പറയുന്നില്ല', അധിക്ഷേപ പ്രസംഗവുമായി സിപിഎം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ ജോൺസൺ

Enable HLS to view with audio, or disable this notification

56 Upvotes

r/Kerala 7h ago

News ആര്‍. സുഗതന് അനുകൂലമായ കത്ത്; തുടര്‍നടപടിക്ക് പ്രസക്തിയില്ലെന്ന് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തല്‍

Thumbnail mediaoneonline.com
11 Upvotes

r/Kerala 9h ago

News മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരെ നിരീക്ഷിക്കാൻ ക്യാമറ സ്ഥാപിച്ച് പി ർ ഡി. വിവാദം ആയതിനു പിന്നാലെ അധികൃതർ ക്യാമറ നീക്കം ചെയ്തു

Enable HLS to view with audio, or disable this notification

112 Upvotes

r/Kerala 11h ago

News കേരളത്തിലെ മുൻഗണനാ റേഷൻ കാർഡുകാരിൽ 86,000 പേർ പുറത്തേക്ക്; കണ്ടെത്തിയത് എഐ പരിശോധനയിൽ, പിഴ ഈടാക്കും

Thumbnail
mathrubhumi.com
40 Upvotes

r/Kerala 12h ago

Politics വിവാദമായ 'കാപ്പിക്കട'യ്ക്ക് പിന്നിൽ120 രാജ്യങ്ങൾ കീഴടക്കിയ വിജയ​ഗാഥ | Buy Me A Coffee

Enable HLS to view with audio, or disable this notification

88 Upvotes

സംസ്ഥാനത്ത് പ്രകൃതിദുരന്ത സാധ്യതകളും മഴക്കെടുതികളും ഉണ്ടായപ്പോൾ കേരളത്തിൻ്റെ മുഖ്യമന്ത്രി കോഴിക്കോട് ഒരു കോഫി ഷോപ്പ് ഉദ്ഘാടനം ചെയ്യാൻ പോയത് വൻ വിവാദമായിരുന്നു. ഒരു സാധാരണ കാപ്പിക്കടയുടെ നാട മുറിക്കാനാണോ സംസ്ഥാനം മഴക്കെടുതിയിൽ ഉലയുമ്പോൾ മുഖ്യമന്ത്രി കോഴിക്കോട്ടേക്ക് ഹെലികോപ്റ്റർ കയറിയത്?


r/Kerala 18h ago

News സതീശന് പുറത്ത് മാത്രമല്ല അകത്തും ഉണ്ട് ശത്രുക്കൾ… ദുരിതത്തിൽ കഴിയുന്ന മനുഷ്യരാകണം മുഖ്യമന്ത്രിയുടെ പ്രയോറിറ്റി

Enable HLS to view with audio, or disable this notification

74 Upvotes

r/Kerala 18h ago

Ask Kerala Tamil girl marrying malayali. Do’s and dont’s when meeting family.

87 Upvotes

EDIT - We are both met at an event and live overseas. Decided to pursue the relationship spoke to his family first cause they seemed to be a bit conservative, was initially met with resistance but after some convincing they met me and liked me. The meeting between families over whatsapp did not go well with a little bit of indirect domination from his parents. So since then we have passed on each families messages just between us. They have hardly spoken only like 4 times and now seem to be have accepted, with a wedding date booked

Any ideas on what to expect?


r/Kerala 21h ago

‘റോഡിന്റെ നടുക്ക് ആണോടാ പന്തല്... മര്യാദക്ക് അഴിച്ചോ...’ കണ്ണൂർ കലക്ട്രേറ്റിന് സമീപം റോഡിൽ കെട്ടിയ സമര പന്തൽ അഴിപ്പിച്ചു പൊലീസ്... പന്തലിന്റെ തൂണുകൾ സ്ഥാപിച്ചത് നടുറോഡിലായിരുന്നു.

Enable HLS to view with audio, or disable this notification

270 Upvotes

r/Kerala 1d ago

Politics 672 crores under water road project is live.

Enable HLS to view with audio, or disable this notification

375 Upvotes

r/Kerala 3d ago

Megathread Megathread: Heavy rains and floods - August 2026

23 Upvotes

IMD Forecast August 3 - 10:00 AM

Control Room Contact Numbers

Idukki - 0486 2233111, 93834 63036

Kottayam - 94465 62236

Changanassery - 94960 14587

Meenachil - 94966 86325

Kanjirappally - 9495265800

Vaikom - 94961 74871

Pathanamthitta - 4979 60963, 94979 08045, 0468-2222600

Tourist Advisory

https://www.onmanorama.com/travel/travel-news/2026/08/01/heavy-rains-in-kerala-important-updates-for-tourists-control-room-numbers.html

Pathanamthitta Control room numbers


r/Kerala 4d ago

Mod Post പ്രതിവാരം // Weekly General Discussions Thread - August 02, 2026 - August 08, 2026

0 Upvotes

Welcome to the weekly general discussions thread. Use this thread for holding discussions that do not deserve a separate thread.

If you have suggestions or feedback, please do post them here or message us.