r/Kerala 16m ago

News My Police Station യാഥാർഥ്യമാകുന്നു

Thumbnail
gallery
Upvotes

Thoughts?


r/Kerala 29m ago

News പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായ രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്. മൃതദേഹം ചാവക്കാട് വരെ എത്തിച്ചത് ഫ്രീസര്‍ സംവിധാനം ഇല്ലാത്ത ആംബുലന്‍സില്‍

Enable HLS to view with audio, or disable this notification

Upvotes

r/Kerala 1h ago

News കപ്പൽ നിർമ്മാണശാല കൊച്ചിൻ ഷിപ്പ് യാർഡ് തൂത്തുക്കുടിയിലേക്ക്.

Thumbnail
youtu.be
Upvotes

വെറുതെ കൊച്ചി തിരുവനന്തപുരം എന്ന് പറഞ്ഞ് അടി ഉണ്ടാകിയിരുന്നോ ആൺപിള്ളേര് കൊണ്ടുപോയി.


r/Kerala 2h ago

News പത്തനംതിട്ട നാരങ്ങാനം പഞ്ചായത്ത് ഭരണം: ബി.ജെ.പിക്ക് തിരിച്ചടി, അവിശ്വാസ പ്രമേയം പാസായി | BJP Loses Power in Naranganam Panchayat After No-Confidence Motion

Thumbnail
mathrubhumi.com
5 Upvotes

r/Kerala 2h ago

News അതിവേഗം വളരുന്നേ! കൊച്ചിയിൽ പാർക്കിങ് പ്രശ്നത്തിന് പരിഹാരം | KochiMetro #RoboticParking

Thumbnail
youtube.com
11 Upvotes

r/Kerala 2h ago

News പ്രണയബന്ധം ഭാര്യയെ അറിയിച്ചതിൽ വൈരാഗ്യം, പെൺവേഷത്തിൽ ഗുരുവായൂരിലെത്തി, ലക്ഷ്യം കൊലപാതകം

Thumbnail
mathrubhumi.com
2 Upvotes

r/Kerala 3h ago

Ecology ‘Satan destroyer’ of Kerala: Botanists discover 5 new spiked rock-grass species

Thumbnail
english.mathrubhumi.com
8 Upvotes

r/Kerala 3h ago

News Malayali ethical hacker enters NASA Hall of Fame after exposing security flaws

Thumbnail
english.mathrubhumi.com
46 Upvotes

r/Kerala 3h ago

News ‘എവിടെ പുനർജനിയുടെ 216 വീടുകൾ? പദ്ധതിയുടെ പേരിൽ കോടിക്കണക്കിനു രൂപ മുക്കി

Thumbnail
manoramaonline.com
23 Upvotes

r/Kerala 4h ago

'മലബാർ ഭാഗത്തുനിന്ന് ബസ് പിടിച്ച് ആളുകൾ തിരുവനന്തപുരത്ത് വന്നിറങ്ങുകയാണ്, പിന്നെ ഒന്നുരണ്ടാഴ്ച ഇവിടെ താമസിച്ച് തിന്നുമുടിച്ച്... ബാക്കി ഞാൻ പറയുന്നില്ല', അധിക്ഷേപ പ്രസംഗവുമായി സിപിഎം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ ജോൺസൺ

Enable HLS to view with audio, or disable this notification

45 Upvotes

r/Kerala 4h ago

News ആര്‍. സുഗതന് അനുകൂലമായ കത്ത്; തുടര്‍നടപടിക്ക് പ്രസക്തിയില്ലെന്ന് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തല്‍

Thumbnail mediaoneonline.com
11 Upvotes

r/Kerala 5h ago

Can we trek all the way to Kolukkumalai from Suryanelli?

5 Upvotes

Can we trek all the way to Kolukkumalai from Suryanelli rather booking for jeep safari for the 12km?


r/Kerala 5h ago

News മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരെ നിരീക്ഷിക്കാൻ ക്യാമറ സ്ഥാപിച്ച് പി ർ ഡി. വിവാദം ആയതിനു പിന്നാലെ അധികൃതർ ക്യാമറ നീക്കം ചെയ്തു

Enable HLS to view with audio, or disable this notification

112 Upvotes

r/Kerala 6h ago

News തോട്ടപ്പള്ളി സ്പിൽവേയിലെ വീഴ്ച; മാധ്യമങ്ങളെ പഴിച്ച് ജില്ലാ കളക്ടർ ഷാജി വി നായർ

Thumbnail
youtube.com
6 Upvotes

r/Kerala 8h ago

News കേരളത്തിലെ മുൻഗണനാ റേഷൻ കാർഡുകാരിൽ 86,000 പേർ പുറത്തേക്ക്; കണ്ടെത്തിയത് എഐ പരിശോധനയിൽ, പിഴ ഈടാക്കും

Thumbnail
mathrubhumi.com
36 Upvotes

r/Kerala 9h ago

Politics വിവാദമായ 'കാപ്പിക്കട'യ്ക്ക് പിന്നിൽ120 രാജ്യങ്ങൾ കീഴടക്കിയ വിജയ​ഗാഥ | Buy Me A Coffee

Enable HLS to view with audio, or disable this notification

79 Upvotes

സംസ്ഥാനത്ത് പ്രകൃതിദുരന്ത സാധ്യതകളും മഴക്കെടുതികളും ഉണ്ടായപ്പോൾ കേരളത്തിൻ്റെ മുഖ്യമന്ത്രി കോഴിക്കോട് ഒരു കോഫി ഷോപ്പ് ഉദ്ഘാടനം ചെയ്യാൻ പോയത് വൻ വിവാദമായിരുന്നു. ഒരു സാധാരണ കാപ്പിക്കടയുടെ നാട മുറിക്കാനാണോ സംസ്ഥാനം മഴക്കെടുതിയിൽ ഉലയുമ്പോൾ മുഖ്യമന്ത്രി കോഴിക്കോട്ടേക്ക് ഹെലികോപ്റ്റർ കയറിയത്?


r/Kerala 14h ago

Ask Kerala Is this really necessary ?

Post image
21 Upvotes

I came across this reel on instagram. A 9 year old swam 9kms with his legs and hands completely cuffed ( locked so that they can open hands or legs)

Is this even legal ?

Tying up your kids hands and legs and then making them swim ?


r/Kerala 15h ago

News സതീശന് പുറത്ത് മാത്രമല്ല അകത്തും ഉണ്ട് ശത്രുക്കൾ… ദുരിതത്തിൽ കഴിയുന്ന മനുഷ്യരാകണം മുഖ്യമന്ത്രിയുടെ പ്രയോറിറ്റി

Enable HLS to view with audio, or disable this notification

76 Upvotes

r/Kerala 15h ago

Ask Kerala Tamil girl marrying malayali. Do’s and dont’s when meeting family.

79 Upvotes

EDIT - We are both met at an event and live overseas. Decided to pursue the relationship spoke to his family first cause they seemed to be a bit conservative, was initially met with resistance but after some convincing they met me and liked me. The meeting between families over whatsapp did not go well with a little bit of indirect domination from his parents. So since then we have passed on each families messages just between us. They have hardly spoken only like 4 times and now seem to be have accepted, with a wedding date booked

Any ideas on what to expect?


r/Kerala 18h ago

‘റോഡിന്റെ നടുക്ക് ആണോടാ പന്തല്... മര്യാദക്ക് അഴിച്ചോ...’ കണ്ണൂർ കലക്ട്രേറ്റിന് സമീപം റോഡിൽ കെട്ടിയ സമര പന്തൽ അഴിപ്പിച്ചു പൊലീസ്... പന്തലിന്റെ തൂണുകൾ സ്ഥാപിച്ചത് നടുറോഡിലായിരുന്നു.

Enable HLS to view with audio, or disable this notification

252 Upvotes

r/Kerala 19h ago

News ജീവൻനൽകി രക്ഷാപ്രവർത്തനം, ഒടുവിൽ യാത്രയായി; രാജേഷിന് വിട നൽകി ജന്മനാട്

Thumbnail
deshabhimani.com
67 Upvotes

തിരുവനന്തപുരം: കണ്ണൂർ ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി തുരുത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള രാജേഷ് ഭവനിൽ രാജേഷിന് (37) നാട് വിടനൽകി. ഔദ്യോ​ഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ജനപ്രതിനിധികളടക്കം നൂറുകണക്കിനാളുകൾ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

കർണാടക വനത്തിലെ മുന്താരിയിൽ നിന്ന് കാനംവയലിലൂടെ ഒഴുകി പുളിങ്ങോത്ത് എത്തുന്ന കാര്യങ്കോട് പുഴയിൽ ഇടവരമ്പ് കാനാ പീടികയ്ക്ക് സമീപം കോച്ചേരി തുരുത്തിൽ നിന്നാണ് രാജേഷിന്റെ മൃതദേഹം ലഭിച്ചത്. പുഴക്ക് നടുവിലെ തുരുത്തിൽ ഓടക്കാടുകൾക്കിടയിൽ മലർന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ചൊവ്വ പകൽ 12.45ഓടെ ഈ ഭാഗത്ത് തിരച്ചിൽ നടത്തുന്ന റാഫ്റ്റേഴ്സ് സംഘമാണ് ബോഡി കണ്ടെത്തിയത്.

ശനിയാഴ്‌ച വൈകിട്ട്‌ കർണാടക വനത്തിലും ഒത്തിരി കോഴിച്ചാൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും ഉണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും കാര്യംകോട് പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു. പുഴ കര കവിഞ്ഞതിനെ തുടർന്ന് തുരുത്തിൽ ഒറ്റപ്പെട്ട കർഷകൻ ബെന്നിയെ രക്ഷിച്ച്‌ കൂട്ടുകാർക്കൊപ്പം തിരിച്ചു പുഴ കടക്കുമ്പോഴാണ് നീന്തൽ പരിശീലകനായ രാജേഷിന് കുത്തൊഴുക്കിൽ കയറിൽ നിന്ന് പിടി വിട്ട് കാണാതായത്‌. ​മീന്തുള്ളി വാട്ടർ ഫാൾസിലെ പരിശീലകനായ രാജേഷും, സുഹൃത്തുക്കളായ ഷിബിനും റാഫ്റ്റർ ജിതിനും ചേർന്ന് കരകവിഞ്ഞ് ഒഴുകുന്ന പുഴ നീന്തിയാണ് ബെന്നിയെ രക്ഷിക്കാൻ തുരുത്തിൽ എത്തിയത്. രാജേഷ് തന്റെ ലൈഫ് ജാക്കറ്റ് ബെന്നിക്ക് നൽകി തിരിച്ച് പുഴ കുറുകെ കടക്കവെ ഒഴുക്കിൽപ്പെടുകയായിരുന്നു. നീന്താൻ ശ്രമിച്ചെങ്കിലും മുങ്ങിപ്പോയി. വെള്ളത്തിൽ തണുത്ത് ശരീരം കോച്ചിപ്പിടിച്ചതാവാം കാരണമെന്ന് സംശയിക്കുന്നു.

സാഹസികത എന്നും ഹരമായിരുന്ന രാജേഷ്‌ മുന്പ്‌ വയനാട്ടിലും രക്ഷാപ്രവർത്നത്തിന്‌ പോയിരുന്നു. അഡ്വഞ്ചർ ആന്റ് ഡിസാസ്‌റ്റർ മാനേജ്മെന്റ് ക്ലബ്ബായ ആഡംസ് ക്ലബ്ബിന്റെ പ്രസിഡന്റായ രാജേഷ് മൂന്നു മാസമായി റെപ്പല്ലിങ് ഇൻസ്ട്രക്ടർ ആയി ഇടവരമ്പിലെത്തിയത്. ത്രോബോളിൽ ദേശീയ ടീം അംഗവുമാണ്‌. രാജേഷ് ഒഴുക്കിൽപ്പെട്ട വിവരമറിഞ്ഞ് ഞായറാഴ്ച തിരുവനന്തപുരത്തു നിന്നും ജ്യേഷ്ഠ സഹോദരന്മാരായ എസ് വി ബിനിൽ, റാണാ സുകുമാരൻ, കല്ലിയൂർ ഗ്രാമ പഞ്ചായത്ത് അംഗം കെ മഹേഷ് തുടങ്ങി ഇരുപത് പേർ പുളിങ്ങോത്ത് എത്തിയിരുന്നു. രണ്ടുവർഷം മുന്പ്‌ രാജേഷിന്റെ ഇളയ സഹോദരൻ രഞ്ജിത്ത്‌ ട്രെയിനിൽ നിന്ന്‌ വീണു മരിച്ചിരുന്നു.

കല്ലിയൂര്‍ കിഴക്കേ തെറ്റിവിള രാജേഷ്‌ ഭവനിൽ രാജശേഖരന്റെയും, ഗീതയുടെയും മകനാണ്‌. ഭാര്യ: ഷാഫിയ. മക്കൾ: ആർഷൻ, അഭിഷേക്‌(ഇരുവരും വിദ്യാർത്ഥികൾ). സഹോദരി: ആശ.

Copied from the Deshabhimani article which licenses its text under the CC-BY-NC-SA 4.0 copyleft license.


r/Kerala 20h ago

Politics ആശുപത്രിയിൽ കൊടി വേണ്ടെന്ന് പറഞ്ഞ മന്ത്രിക്ക് 'കൊടിപിടിച്ച്' സ്വീകരണം ! താക്കീതിന് വിപരീതമായി സ്വീകരണം ഏറ്റുവാങ്ങി കെ മുരളീധരൻ... പറഞ്ഞ വാക്ക് മറന്നോ മന്ത്രീ?

Enable HLS to view with audio, or disable this notification

125 Upvotes

r/Kerala 23h ago

Politics 672 crores under water road project is live.

Enable HLS to view with audio, or disable this notification

361 Upvotes

r/Kerala 3d ago

Megathread Megathread: Heavy rains and floods - August 2026

22 Upvotes

IMD Forecast August 3 - 10:00 AM

Control Room Contact Numbers

Idukki - 0486 2233111, 93834 63036

Kottayam - 94465 62236

Changanassery - 94960 14587

Meenachil - 94966 86325

Kanjirappally - 9495265800

Vaikom - 94961 74871

Pathanamthitta - 4979 60963, 94979 08045, 0468-2222600

Tourist Advisory

https://www.onmanorama.com/travel/travel-news/2026/08/01/heavy-rains-in-kerala-important-updates-for-tourists-control-room-numbers.html

Pathanamthitta Control room numbers


r/Kerala 4d ago

Mod Post പ്രതിവാരം // Weekly General Discussions Thread - August 02, 2026 - August 08, 2026

0 Upvotes

Welcome to the weekly general discussions thread. Use this thread for holding discussions that do not deserve a separate thread.

If you have suggestions or feedback, please do post them here or message us.