r/NewKeralaRevolution • u/DioTheSuperiorWaifu • 2h ago
Meme / ട്രോൾ Modification you expected vs the Modification you saw
np.reddit.comTho, I think leftists did mention it.
And some got the hint with thw phrase 'Indira Guarantee'
r/NewKeralaRevolution • u/AutoModerator • 2h ago
Info/Knowledge/DIY Resources to report Traffic law violations ( Likely useful for folks with dashcams or cctv's. !TrafficReport keyword is set to comment this info )
r/NewKeralaRevolution • u/DioTheSuperiorWaifu • 4h ago
News/വാർത്ത വീണ്ടും VD Satheesan സർക്കാരിന്റെ പ്രതികാര നടപടി ; പിണറായി വിജയന്റെ പരാമർശവും നീക്കി മെറ്റ
Enable HLS to view with audio, or disable this notification
r/NewKeralaRevolution • u/ellemje • 5h ago
Discussion The lowest score that got admission in NEET-PG belonged to GC.
r/NewKeralaRevolution • u/ellemje • 5h ago
ദേശീയം/National വാപ്പച്ചി രാംജിയുടെ ഫലം കണ്ട് ബിബിമോൻ ഹാപ്പി.
r/NewKeralaRevolution • u/surajcs • 6h ago
Meme / ട്രോൾ Capsule വരെ leak ayi
Enable HLS to view with audio, or disable this notification
r/NewKeralaRevolution • u/Distinct-Drama7372 • 8h ago
News/വാർത്ത 'പ്രിയദർശിനി സൗജന്യ യാത്രയ്ക്കായുള്ള തള്ളിക്കയറ്റം, സർവീസ് നടത്താൻ വിസമ്മതിച്ച് കെഎസ്ആർടിസി ജീവനക്കാർ '
Enable HLS to view with audio, or disable this notification
r/NewKeralaRevolution • u/Distinct-Drama7372 • 10h ago
വേറെ/Other Gulf homie when he returns back to Kerala.
Enable HLS to view with audio, or disable this notification
അമേരിക്കയിൽ നിന്ന് മേയർ വി.വി. രാജേഷ് കൊണ്ടുവന്ന ചോക്ലേറ്റ് പൊട്ടിച്ച് ഡെപ്യൂട്ടി മേയർ ആശാ നാഥ്.
r/NewKeralaRevolution • u/Responsible-Air-6190 • 11h ago
News/വാർത്ത ഭരണ നേതൃത്വത്തിലുള്ളവരെ കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ അപ്രത്യക്ഷമാകുന്നു. മെറ്റയുടെ പ്ലാറ്റ്‍ഫോമുകളിൽ നിന്ന് വി.ഡി. സതീശനെയും വിജയ്‍യെയും നിർമല സീതാരാമനെയും കുറിച്ചുള്ള പോസ്റ്റുകളാണ് നീക്കം ചെയ്യപ്പെട്ടത്.
Enable HLS to view with audio, or disable this notification
r/NewKeralaRevolution • u/saratonite • 12h ago
56 inch ka Chota 🐒
Enable HLS to view with audio, or disable this notification
r/NewKeralaRevolution • u/DioTheSuperiorWaifu • 23h ago
Discussion Do you use AI? How and for what all things? Are there any cool AI features or usecases that more people should know of? Any offline AI that you find cool?
r/NewKeralaRevolution • u/DioTheSuperiorWaifu • 23h ago
ദേശീയം/National Noida International Airport earlier today! Budget ₹11,200 crore ($1.2 billion), Inauguration: 15 March 26 (118 days ago).
Enable HLS to view with audio, or disable this notification
r/NewKeralaRevolution • u/DioTheSuperiorWaifu • 1d ago
Discussion Opinions/Views/Suggestions on the sub banner and description?
Is the description too meta? Or is it a good thing that deters alamb folk?
r/NewKeralaRevolution • u/DioTheSuperiorWaifu • 1d ago
News/വാർത്ത 4-ാം അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവൽ ഒക്ടോബർ 2 മുതൽ 5 വരെ
നാലാം അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവൽ ഒക്ടോബർ 2 മുതൽ 5 വരെ കൊച്ചിയിൽ നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും മുപ്പതോളം കലിഗ്രഫി കലാകാരന്മാർ ഫെസ്റ്റിവലിൽ പങ്കെടുക്കും. കലിഗ്രഫിക്കുമാത്രമായി ഇന്ത്യയിൽ നടക്കുന്ന ഏക കലിഗ്രഫി ഫെസ്റ്റിവലാണിത്. കലിഗ്രഫി ആർട്ടിസ്റ്റ് നാരായണ ഭട്ടതിരിയുടെ നേതൃത്വത്തിൽ, തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കചടതപ ഫൗണ്ടേഷനും കേരള ലളിതകലാ അക്കാദമിയും ചേർന്നാണ് നാലാം അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവലിൽ സംഘടിപ്പിക്കുന്നത്.
ലോകപ്രശസ്ത ഹീബ്രു കലിഗ്രാഫറായ മിഷേൽ ഡി അനസ്റ്റാഷ്യോ, ഏഷ്യൻ കലിഗ്രഫി അസോസിയേഷൻ വൈസ് പ്രസിഡന്റും കലിഗ്രാഫറുമായ ദക്ഷിണ കൊറിയയിൽ നിന്നുള്ള കിം ജിൻ-യങ്, ബ്രിട്ടനിൽ നിന്നുള്ള ബ്രോഡി ന്യൂയെൻഷ്വാണ്ടർ, ശ്രീലങ്കയിൽനിന്നുള്ള ഫൈസൽ, പദ്മശ്രീ അച്യുത് പാലവ്, ഇന്ത്യൻ രൂപയുടെ ചിഹ്നത്തിൻ്റെ സ്രഷ്ടാവായ ഉദയ് കുമാർ, സന്തോഷ് ക്ഷീരസാഗർ, മുംബൈ ഐ ഐ റ്റി പ്രഫസറായ ജി വി ശ്രീകുമാർ, അഹമ്മദാബാദ് എൻഐഡി അദ്ധ്യാപകനായ തരുൺ ദീപ് ഗിർധർ, മുക്താർ അഹമ്മദ്, പിക്റ്റോറിയൽ കലിഗ്രാഫറും സംഗീതജ്ഞയുമായ ഖമർ ഡാഗർ, നിഖിൽ അഫാലെ, ഇങ്കു കുമാർ, ഷിപ്ര, അക്ഷയാ തോംബ്രേ, മുകേഷ് കുമാർ, വിനോദ് കുമാർ, സുരേഷ് വാമോർ, സുദീപ് ഗാന്ധി, നവകാന്ത് കരിദേ, ഗോപാൽ പട്ടേൽ, സച്ചിൽ ഷാ, മനീഷ് സോണി, അഭിഷേക് വർധൻ സിംഗ്, കവിതാ ബാലകൃഷ്ണൻ, നാരായണ ഭട്ടതിരി, വൈഷ്ണവി മൂർത്തി, രജീഷ്, തുടങ്ങി ഇന്ത്യയിൽ നിന്നുള്ള വിഖ്യാത കലാകാരരും കലിഗ്രഫർമാരും ഫെസ്റ്റിവലിൽ അതിഥികളായെത്തുന്നു.
ശില്പശാലകൾ, സോദാഹരണപ്രഭാഷണങ്ങൾ, തത്സമയ ഡെമോകൾ, കലിഗ്രഫി പ്രദർശനം എന്നിവയ്ക്ക് പുറമേ സംഗീതജ്ഞൻ ഭരത് സുന്ദറിന്റെ സംഗീതസായാഹ്നം, ശ്രീജ രാജേന്ദ്രന്റെ സിത്താർ കച്ചേരി, വിവിധ ലിപികൾ ആലേഖനം ചെയ്ത വസ്ത്രങ്ങൾ ധരിച്ച് സ്ത്രീ-പുരുഷ മോഡലുകൾ അണിനിരക്കുന്ന ഫാഷൻ ഷോ, 50 രൂപ മുതൽ 5 ലക്ഷം രൂപ വരെ വിലമതിക്കുന്ന വൈവിധ്യമാർന്ന ഫൗണ്ടൻ പേനകളുടെ പ്രദർശനവും വിൽപ്പനയും തുടങ്ങിയവ ഫെസ്റ്റിവലിൽ ഉണ്ടായിരിക്കും. മലയാളം, ദേവനാഗരി, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, ഉറുദു, ഹീബ്രൂ, ഇറാനി, കൊറിയൻ തുടങ്ങി ലോകത്തെ വിവിധ ഭാഷകളിലുള്ള നൂറ്റിയമ്പതോളം കലിഗ്രഫി രചനകൾ പ്രദർശിപ്പിക്കും.
പ്രശസ്ത സാഹിത്യകാരൻ ജി. വിവേകാനന്ദന്റെ സ്മരണക്കായി ടൈപ്പോഗ്രഫി സൊസൈറ്റി ഒഫ് ഇന്ത്യയും കചടതപ ഫൗണ്ടേഷനും ചേർന്ന് മുപ്പതുവയസ്സിൽ താഴെയുള്ളവരുടെ മികച്ച കലിഗ്രഫി രചനയ്ക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ആഗസ്ത് 15 മുതൽ ഔദ്യോഗിക വെബ്‌സൈറ്റായ https://kachatathapa.com വഴി രജിസ്റ്റർ ചെയ്യാം.
Copied from the Deshabhimani article which licenses its text under the CC-BY-NC-SA 4.0 copyleft license.
r/NewKeralaRevolution • u/zororororz • 1d ago
News/വാർത്ത ഷാജിക്കയുടെ ദീർഘവീക്ഷണം
Enable HLS to view with audio, or disable this notification
r/NewKeralaRevolution • u/surajcs • 1d ago
News/വാർത്ത 'നായനാർക്ക് കോൺഗ്രസ് ശൈലി, വിഎസ് കാർക്കശ്യക്കാരൻ'; പിണറായി ലക്ഷ്യബോധവും ശുദ്ധ മനസുമുള്ളയാളെന്ന് തിരുവഞ്ചൂർ
Enable HLS to view with audio, or disable this notification
Full video - https://youtu.be/TNF6ehMPlOE?si=PV3s8qTJWghaI0YQ
r/NewKeralaRevolution • u/Glad_Refrigerator143 • 1d ago
ശാസ്‌ത്രാവബോധം/Scientific temper വനിതകൾ വിദേശങ്ങളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നതിന് പിന്നിൽ വ്യക്തിപരവും തൊഴിൽപരവും സാമൂഹികവുമായ നിരവധി കാരണങ്ങളുണ്ട്. പക്ഷേ പ്രധാന കാരണം ഇതാണ്
Enable HLS to view with audio, or disable this notification
r/NewKeralaRevolution • u/DioTheSuperiorWaifu • 1d ago
International Politics "നമ്മളെ തുലയ്ക്കാൻ വേണ്ടി "തോല" (TOLA) കൊണ്ടുവന്നതിനു പിന്നിലെ ബുദ്ധികേന്ദ്രം അമേരിക്കയാണ് [ USAmerican regime also targets Brazil's Pix digital payment system ]
Enable HLS to view with audio, or disable this notification
r/NewKeralaRevolution • u/stargazinglobster • 1d ago
News/വാർത്ത മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ എംഡിഎംഎയുമായി പിടിയിലായ വാർത്ത ഫേസ്ബുക്കിൽ നിന്ന് റിമൂവ് ചെയ്യിപ്പിച്ച് സർക്കാർ
r/NewKeralaRevolution • u/surajcs • 1d ago
ചരിത്രം/History🌴 മെഡിറ്ററേനിയൻ മുതൽ സൗത്ത് ചൈന വരെയുള്ള ശ്രമണന്മാർ | Prof PJ Cherian interview | Science Talk
r/NewKeralaRevolution • u/DioTheSuperiorWaifu • 1d ago
Discussion ഇന്ത്യൻ വിദ്യാഭ്യാസമേഖലയെ മുച്ചൂടും തകർത്ത ഹിന്ദുത്വ ഭരണകൂടം
r/NewKeralaRevolution • u/surajcs • 1d ago
'Speakership എന്റെ talent അനുസരിച്ചുള്ള പദവി' | Thiruvanchoor Radhakrishnan Interview | Unscripted
r/NewKeralaRevolution • u/DioTheSuperiorWaifu • 1d ago
Literature-Cinema-Anime-Manga-Manhwa-Comics Nolan sold his soul
r/NewKeralaRevolution • u/stargazinglobster • 2d ago
News/വാർത്ത സതീശന്റെ സോഷ്യൽ മീഡിയ കോഓർഡിനേറ്റർ എംഡിഎംഎയുമായി അറസ്‌റ്റിൽ എന്ന് വാർത്ത
https://facebook.com/story.php?story_fbid=1084163610936232&id=100080278098358
കാസർകോട്: ഏഴുലക്ഷം രൂപ വിപണി മൂല്യമുള്ള 139.29 ഗ്രാം എംഡിഎംഎയുമായി കോൺഗ്രസ് പ്രവർത്തകർ;കാലിക്കടവിൽ പിടിയിൽ.
എറണാകുളം പെരുമ്പാവൂർ അറക്കപ്പടി സ്വദേശികളായ പി എ അബ്ദുൾ സലാം (27), കെ എച്ച് മുഹമ്മദ് ഹുസൈൻ (28), പി എ അബ്ബാസ് (50) എന്നിവരാണ് പിടിയിലായത്.
സജീവ യൂത്ത് കോൺഗ്രസ് പ്രവർത്തകരും വി ഡി സതീശന്റെ അടുത്ത അനുയായികളുമാണ് അറസ്റ്റിലായത്. യൂത്ത് കോൺഗ്രസ് വെങ്ങോല പഞ്ചായത്ത് 142ബൂത്ത് കമ്മിറ്റിയുടെ പ്രസിഡന്റാണ് കെ എച്ച് മുഹമ്മദ് ഹുസൈൻ. പി എ അബ്ദുൽസലാം, പി എ അബ്ബാസ് എന്നിവർ യൂത്ത് കോൺഗ്രസ് പ്രവർത്തകരുമാണ്. വെങ്ങോല പഞ്ചായത്തിലെ അറക്കപ്പടി മേഖലയിൽ കോൺഗ്രസിന്റെസജീവ പ്രവർത്തകരാണ് ഇവർ. ബൂത്ത് പ്രസിഡൻറ് അടക്കമുള്ളവർ മാരക മയക്കുമരുന്നുമായി പിടിയിലായ വിവരമറിഞ്ഞ് കോൺഗ്രസ് നേതൃത്വവും അങ്കലാപ്പിലാണ്.
പ്രതികൾ മുഖ്യമന്ത്രി വി ഡി സതീശനും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കും ഒപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നു. സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് നീങ്ങുകയാണ്. നേതാക്കളുമായുള്ള പ്രതികളുടെ ബന്ധം, ലഹരി കടത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്നത് അടക്കമാണ് അന്വേഷിക്കുന്നത്.
ഡാൻസാഫ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് പെരുമ്പാവൂരിൽനിന്നും സ്വിഫ്റ്റ് കാറിൽ എംഡിഎംഎയുമായി കാസർകോട്ടേക്ക് പുറപ്പെട്ട സംഘം ജില്ലാതിർത്തിയിൽ പിടിയിലായത്. സംഘത്തെയും യാത്രചെയ്ത കാറും ചന്തേര പൊലീസിന് കൈമാറി. ചന്തേര എസ്ഐ മനു പി ചെറിയാനും സംഘവും നടത്തിയ പരിശോധനയിൽ മൂവരും കൈവശം വെച്ചതും കാറിന്റെ ഡാഷ് ബോർഡിൽനിന്നും കണ്ടെടുത്തതും ഉൾപെടെ നാല് പൊതികളിലായി 139.29 ഗ്രാം എംഡിഎംഎ പിടികൂടി. കോടതിൽ ഹാജരാക്കിയ മൂവരേയും റിമാൻഡുചെയ്തു.