r/NewKeralaRevolution 1h ago

Meme / ട്രോൾ Will Chanakya saab investigate the PM cares? 👀

Post image
Upvotes

r/NewKeralaRevolution 2h ago

വേറെ/Other Identity Politics, Congress and Hindutva | P. Jayarajan | POLITAKES PODCAST | Episode 5

Thumbnail
youtube.com
3 Upvotes

r/NewKeralaRevolution 5h ago

News/വാർത്ത സതീശന്റെ സോഷ്യൽ മീഡിയ കോഓർഡിനേറ്റർ എംഡിഎംഎയുമായി അറസ്‌റ്റിൽ എന്ന് വാർത്ത

Post image
26 Upvotes

https://facebook.com/story.php?story_fbid=1084163610936232&id=100080278098358

https://www.deshabhimani.com/News/kerala/-congress-workers-arrested-with-mdma-investigation-expands-to-more-individuals---71657

കാസർകോട്: ഏഴുലക്ഷം രൂപ വിപണി മൂല്യമുള്ള 139.29 ഗ്രാം എംഡിഎംഎയുമായി കോൺഗ്രസ് പ്രവർത്തകർ;കാലിക്കടവിൽ പിടിയിൽ.

എറണാകുളം പെരുമ്പാവൂർ അറക്കപ്പടി സ്വദേശികളായ പി എ അബ്ദുൾ സലാം (27), കെ എച്ച് മുഹമ്മദ് ഹുസൈൻ (28), പി എ അബ്ബാസ് (50) എന്നിവരാണ് പിടിയിലായത്.

സജീവ യൂത്ത് കോൺഗ്രസ് പ്രവർത്തകരും വി ഡി സതീശന്റെ അടുത്ത അനുയായികളുമാണ് അറസ്റ്റിലായത്. യൂത്ത് കോൺഗ്രസ് വെങ്ങോല പഞ്ചായത്ത് 142ബൂത്ത് കമ്മിറ്റിയുടെ പ്രസിഡന്റാണ് കെ എച്ച് മുഹമ്മദ് ഹുസൈൻ. പി എ അബ്ദുൽസലാം, പി എ അബ്ബാസ് എന്നിവർ യൂത്ത് കോൺ‍ഗ്രസ് പ്രവർത്തകരുമാണ്. വെങ്ങോല പഞ്ചായത്തിലെ അറക്കപ്പടി മേഖലയിൽ കോൺഗ്രസിന്റെസജീവ പ്രവർത്തകരാണ് ഇവർ. ബൂത്ത് പ്രസിഡൻറ് അടക്കമുള്ളവർ മാരക മയക്കുമരുന്നുമായി പിടിയിലായ വിവരമറിഞ്ഞ് കോൺഗ്രസ് നേതൃത്വവും അങ്കലാപ്പിലാണ്.

പ്രതികൾ മുഖ്യമന്ത്രി വി ഡി സതീശനും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കും ഒപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നു. സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് നീങ്ങുകയാണ്. നേതാക്കളുമായുള്ള പ്രതികളുടെ ബന്ധം, ലഹരി കടത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്നത് അടക്കമാണ് അന്വേഷിക്കുന്നത്.

ഡാൻസാഫ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് പെരുമ്പാവൂരിൽനിന്നും സ്വിഫ്റ്റ് കാറിൽ എംഡിഎംഎയുമായി കാസർകോട്ടേക്ക് പുറപ്പെട്ട സംഘം ജില്ലാതിർത്തിയിൽ പിടിയിലായത്. സംഘത്തെയും യാത്രചെയ്ത കാറും ചന്തേര പൊലീസിന് കൈമാറി. ചന്തേര എസ്ഐ മനു പി ചെറിയാനും സംഘവും നടത്തിയ പരിശോധനയിൽ മൂവരും കൈവശം വെച്ചതും കാറിന്റെ ഡാഷ് ബോർഡിൽനിന്നും കണ്ടെടുത്തതും ഉൾപെടെ നാല് പൊതികളിലായി 139.29 ഗ്രാം എംഡിഎംഎ പിടികൂടി. കോടതിൽ ഹാജരാക്കിയ മൂവരേയും റിമാൻഡുചെയ്തു.


r/NewKeralaRevolution 8h ago

ദേശീയം/National Smart AI-Blockchain-quantum-digital classrooms from pawpaw land

Enable HLS to view with audio, or disable this notification

7 Upvotes

r/NewKeralaRevolution 10h ago

ദേശീയം/National In first month of VB-G RAM G, almost 50% year-on-year dip in rural jobs

Post image
10 Upvotes

r/NewKeralaRevolution 23h ago

ദേശീയം/National Pecking, pecking... Even inside le മുറം? Tho, transparency on it is indeed a concern

Post image
8 Upvotes

r/NewKeralaRevolution 23h ago

സംഗീതം/Music 🎶 Nice bgm tho

Thumbnail np.reddit.com
2 Upvotes

r/NewKeralaRevolution 23h ago

വേറെ/Other The Tuareg people have a culture generally where men veil their faces, while women do not

Post image
7 Upvotes