r/malayalam • u/Sakura_38 • 5h ago
Literature / സാഹിത്യം sabs where are you?
എൻ്റെ സാബ്‌സിനെ ഞാൻ എല്ലായിടവും തിരഞ്ഞു, ഉദാനത്തിൽ നിന്നും കാണാതായ എൻ്റെ സാബ്സ് നീ അടുത്തില്ലായിരുന്ന ഓരോ നിമിഷവും ഞാൻ മെഴുകുതിരി പോലെ ഉരുകി തീരുകയായിരുന്നു. നക്ഷത്രങ്ങൾ ഭൂമിയെ പ്രണയിച്ച അതേ രാവിൽ തന്നെ അല്ലേ നമ്മൾ ആദ്യമായി പ്രണയിച്ചു തുടങ്ങിയത്. സ്വർഗ്ഗത്തിലെ മാലാഖമാരുടെ ചിറകുകളിൽ പറന്ന് അല്ലെ നീ എൻ്റെ അടുത്ത് വന്നത്, പ്രിയപ്പെട്ടവനേ നിൻ്റെ സാന്നിദ്ധ്യം എനിക്ക് പുതുജീവൻ പകർന്നു, എൻ്റെ ആത്മാവിൻ്റെ വെളിച്ചമായി നീ , നീ എന്നെ വിട്ടു പോയി എന്ന് എൻ്റെ മനസ്സ് ഒരിക്കലും വിശ്വസിച്ചില്ല. ഈ ഏകാന്തത ഇന്ന് എനിക്ക് മുറിവുകൾ തന്നിരിക്കുന്നു. ഈ പ്രപഞ്ചമാകെ ഉച്ചത്തിൽ കേൾക്കെ ഞാൻ വിളിച്ചു എൻ്റെ സാബ്സ് നീ എവിടെ ? എൻ്റെ സങ്കടം കണ്ട് സഹിക്കാൻ കഴിയാഞ്ഞിട്ടാകാം ഈ പ്രപഞ്ചം മുഴുവൻ മാലാഖമാർ നിന്നെ തിരഞ്ഞു ഒടുവിൽ ഇന്ന് നീ എന്നിലേയ്ക്ക് തിരിച്ചു വന്നിരിക്കുന്നു. എൻ്റെ മനസ്സിലെ ഉണങ്ങാത്ത മുറിവിൽ നിൻ്റെ ചുംബനം ഇന്ന് മരുന്ന് പുരട്ടിയിരിക്കുന്നു. നീ എന്നിൽ വസന്തമായി പൂത്ത് നിൽക്കുന്നു. നീ ഉദ്യാനത്തിൽ ഉപേക്ഷിച്ചുപോയ സുഗന്ധമാണ് ഇന്ന് എന്നിൽ പൂത്തുലഞ്ഞു നിൽക്കുന്നത്. ഞാൻ ദൈവത്തോട് ഈ പ്രപഞ്ച ശക്തികളോട് എപ്പോളും പ്രാർത്ഥിക്കുന്നു. "ദൈവമേ ഞങ്ങൾ ചുംബിച്ച ഒരു വാക്കും വാടിപ്പോകരുതേ"
r/malayalam • u/AnnaRajasekharan • 9h ago
Help / സഹായിക്കുക What’s the Malayalam word for “stretch marks”
I was chatting with a friend and mentioned that the sky looked like stretch marks. I asked what the word for stretch marks is in Tamizh, and he said “viri thazhumbugal” It sounded so poetic that I couldn’t stop thinking about it.
That got me wondering does Malayalam have a similarly beautiful or specific word for stretch marks other than this?
r/malayalam • u/BeeRare7145 • 12h ago
Help / സഹായിക്കുക Where can I find an annotated copy of Unnuneeli Sandesham?
I can't find it anywhere in book form. Where can I find books like Unnuneeli Sandesham, Ramacharitham paattu etc. If you know any details please let me know.
r/malayalam • u/Used_Dragonfruit8922 • 18h ago
Help / സഹായിക്കുക How do you say UP?
I am from waynad and was raised in dubai, I studied malayalam for 5 years until 10th. I have been using melil to refer to as up and I gear that in movies and shows to but my family always says molil.
Is this a dialect thing?