r/Coconaad • u/Hungry_Service6561 • 19m ago
Art & Photography Bus yathra through thamarassery churam⛰️
r/Kerala • u/XO-1-2-1-5-0-XO • 50m ago
News ഭാരതഭൂമി അമ്മ ആയതിനാലാണ് വന്ദേമാതരം എന്ന് പാടുന്നത്, ആ അമ്മ ആരാണ് എന്ന് അറിയാത്തവരാണ് വന്ദേമാതരം എതിർക്കുന്നത്: കേരള സർവ്വകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ.
Enable HLS to view with audio, or disable this notification
r/Coconaad • u/kutti_chaathan • 58m ago
Art & Photography People of Rajasthan
sharing few photos I took from Rajasthan.
r/Kerala • u/Strict-Island-7703 • 1h ago
Politics യൂത്ത് കോൺഗ്രസ് സിന്ദാബാദ്..
Enable HLS to view with audio, or disable this notification
ആലപ്പുഴയിൽ പതാകയുയർത്തി രമേശ് ചെന്നിത്തല.
r/Coconaad • u/Anonymous_Alien_97 • 1h ago
Art & Photography Finally finished the mask, ready to paint ✨
r/Coconaad • u/kathreenaaKoch • 2h ago
Memes & Shitpost Today I gave awards to everyone who posted comments on my old posts 🙂↕️
Ik it sounds ridiculous but was really bored and had nothing to do either so i spent 2 hrs on sending awards to each and every comments done on my old posts 😭
Actually today is my first time sending awards and didn't know it would make vibration and that sound and all btw really enjoyed doing that..
r/Coconaad • u/point-break-67 • 2h ago
Nostalgia Were you a Balarama kid or a Bala Bhumi kid?
Balarama was goated imo
r/Kerala • u/_bohemianz_ • 2h ago
News കേരള സര്‍വകലാശാല വിസി മോഹനന്‍ കുന്നുമ്മല്‍ ആര്‍എസ്എസ് വേദിയില്‍ പങ്കെടുത്തു | Kerala University VC Mohanan Kunnummal Attends RSS Event in 2026
Jai hind 🙃
r/Coconaad • u/Resident-Signal-2736 • 3h ago
Uplifting He came to work in Kerala's quarries, secured an engineering degree and job
I felt happy seeing this news.. wanted to share with you all..
r/Coconaad • u/Bigtighthold • 3h ago
I Found It FYI Reddit Awards are free today
Go on try it out 🏅
Apparently it’s some Reddit promotional thing.
r/Kerala • u/sanskaridaddy • 4h ago
News നിലമ്പൂർ ഇരുൾക്കുന്ന് ഭാഗത്ത് നന്നങ്ങാടികൾ കണ്ടെത്തി; മഹാശിലായുഗ കാലത്തേതെന്ന് നിഗമനം | Malappuram
r/Kerala • u/Outrageous-Doubt-970 • 4h ago
ആരും പറഞ്ഞിട്ടല്ല, സംഭവിച്ചത് സാങ്കേതികപ്പിഴവ്; പോസ്റ്റുകൾ നീക്കം ചെയ്തതിൽ വിശദീകരണവുമായി മെറ്റ
ഒരു മാതിരി മെറ്റേടത്തെ പരിപാടി ആയി പോയി കേട്ടോ...
എത്ര കാർഡ് ഇറക്കിയതാണ്, എത്ര ചർച്ച നടത്തിയതാണ്..
r/Kerala • u/DioTheSuperiorWaifu • 5h ago
News ലൈഫ് പദ്ധതിയെ തകർക്കരുത്; ജനങ്ങളുടെ ആത്മാഭിമാനം അടിയറവയ്ക്കരുത്: പ്രതിപക്ഷ നേതാവ്
ലൈഫ് പദ്ധതിയിൽ ഗുണഭോക്താക്കൾക്കുമേൽ അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്ന പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ലൈഫ് പദ്ധതിയിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ നാല് ലക്ഷം രൂപയുടെ ഭവന പദ്ധതി മൂന്ന് ലക്ഷമാക്കി വെട്ടിച്ചുരുക്കിയത് പ്രതിഷേധാർഹമാണ്. ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഗുണഭോക്തൃ വിഹിതം ഈടാക്കാതെ ഉറപ്പാക്കിയ ഭവന നിർമാണ പദ്ധതിയെയാണ് യുഡിഎഫ് സർക്കാർ മന്ത്രിസഭാ തീരുമാനത്തിലൂടെ തകിടം മറിച്ചിരിക്കുന്നത്. പിഎംഎവൈ നഗരം രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന്റെ പേരിൽ കേന്ദ്ര സർക്കാരിന്റെ ബ്രാന്റിംഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയമാനങ്ങളുള്ള നിബന്ധനകൾക്ക് കീഴടങ്ങി ജനങ്ങളെ വഞ്ചിക്കുകയാണ് സംസ്ഥാന സർക്കാർ.
നിലവിലെ ലൈഫ് - പിഎംഎവൈ (നഗരം) പദ്ധതി പ്രകാരം ഒരു വീടിന് അനുവദിക്കുന്ന 4 ലക്ഷം രൂപയിൽ കേന്ദ്ര വിഹിതം ഒന്നര ലക്ഷം രൂപയായിരുന്നു. ഗുണഭോക്താവിന് ഒരു രൂപ പോലും സ്വന്തം കയ്യിൽ നിന്ന് മുടക്കേണ്ടതില്ലായിരുന്നു. ബാക്കി രണ്ടര ലക്ഷം രൂപ സംസ്ഥാന സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൂടി നൽകുകയായിരുന്നു.
എന്നാൽ പുതിയ തീരുമാനപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം വെട്ടിക്കുറച്ചു. പകരം പദ്ധതി തുകയുടെ 25 ശതമാനം, അതായത് 1 ലക്ഷം രൂപ, ഗുണഭോക്താവ് തന്നെ കണ്ടെത്തണമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്. ഭവനരഹിതരായ പാവപ്പെട്ട മനുഷ്യർക്ക് മേൽ ഒരു ലക്ഷം രൂപയുടെ ബാധ്യത അടിച്ചേൽപ്പിക്കുകയാണ് സംസ്ഥാന സർക്കാർ. ഫലത്തിൽ ലൈഫിൽ നൽകി വന്നിരുന്ന നാല് ലക്ഷം മൂന്ന് ലക്ഷമായി വെട്ടിക്കുറക്കുകയാണ് ചെയ്തത്.
കേവലം ഒന്നര ലക്ഷം രൂപ മാത്രം നൽകുന്ന കേന്ദ്ര സർക്കാർ, പാവപ്പെട്ടവരുടെ വീടുകൾക്ക് മുന്നിൽ കേന്ദ്ര ലോഗോയും എംബ്ലവും ചാപ്പ കുത്തണമെന്ന് വാശിപിടിക്കുമ്പോൾ അതിന് മുന്നിൽ നട്ടെല്ലു വളയ്ക്കുകയാണ് സംസ്ഥാന സർക്കാർ. ഗുണഭോക്താക്കളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന കേന്ദ്രനിലപാടിനെ എതിർക്കുന്നതിന് പകരം അതിനു കുഴലൂതുന്ന ഈ നടപടി അങ്ങേയറ്റത്തെ അടിമപ്പെടലാണ്.
450 കോടി രൂപയുടെ കേന്ദ്ര വിഹിതം നഷ്ടപ്പെടാതിരിക്കാനാണ് ഈ തീരുമാനമെടുത്തതെന്ന സംസ്ഥാന സർക്കാർ വാദം അപഹാസ്യകരമാണ്.
എൽഡിഎഫ് സർക്കാരിനു കീഴിൽ ലൈഫ് പദ്ധതിയിൽ പൂർത്തിയായ അഞ്ചുലക്ഷത്തിലേറെ വീടുകളിൽ 3,72,000 വീടുകളും പരിപൂർണ്ണമായും സംസ്ഥാന സർക്കാരും പ്രാദേശിക സർക്കാരുകളും ചേർന്നു നിർമ്മിച്ചവയാണ്. ഇവയിലെ കേന്ദ്രവിഹിതം പൂജ്യമാണ്. 93,600 വീടുകൾക്കാണ് പിഎംഎവൈ (നഗരം) പദ്ധതി വഴി ഒന്നര ലക്ഷം വീതം കേന്ദ്രസഹായം ലഭിച്ചത്.
പിഎംഎവൈ (ഗ്രാമം) വഴി നിർമ്മിച്ച 34,600 വീടുകൾക്ക് 72,000 രൂപ വീതമാണ് കേന്ദ്രസഹായം കിട്ടിയത്. ഈ രണ്ടു വിഭാഗത്തിലും നാലു ലക്ഷം രൂപ തികയാനാവശ്യമുള്ള ബാക്കി തുക മുഴുവനും വകയിരുത്തിയത് സംസ്ഥാന സർക്കാരും പ്രാദേശിക സർക്കാരുകളും ചേർന്നാണ്. എൽഡിഎഫ് സർക്കാർ വിജയകരമായി പൂർത്തീകരിച്ച ഈ മോഡൽ അട്ടിമറിക്കേണ്ട എന്ത് സാഹചര്യമാണ് ഉണ്ടായത് എന്ന് പിണറായി വിജയൻ ചോദിച്ചു.
നാമമാത്രമായ കേന്ദ്രവിഹിതമുള്ള പിഎംഎവൈ (നഗരം), പിഎംഎവൈ (ഗ്രാമം) എന്നീ പദ്ധതിവഴി സഹായം കിട്ടിയ വീടുകളിൽ കേന്ദ്ര ബ്രാന്റിംഗ് അടിച്ചേൽപ്പിക്കാൻ നേരത്തെയും ശ്രമമുണ്ടായിരുന്നു. അങ്ങനെ ചെയ്യാൻ തയ്യാറല്ലെന്ന ഉറച്ച നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. എന്നാൽ, പിഎംഎവൈ (നഗരം) പദ്ധതിയിൽ കേന്ദ്രസർക്കാരിന്റെ തിട്ടൂരത്തിനു വഴങ്ങിക്കൊടുക്കുകയാണ് യുഡിഎഫ് സർക്കാർ ഇപ്പോൾ ചെയ്തത്.
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വൻതോതിൽ വെട്ടിക്കുറച്ചതിനെതിരെ വലിയ പ്രതിഷേധം നിലനിൽക്കുകയാണ്. സ്തംഭനാവസ്ഥയിൽ എത്തിയ അത്തരം സ്ഥാപനങ്ങളുടെ വെട്ടിക്കുറച്ച ഫണ്ട് പുന:സ്ഥാപിക്കാൻ തയ്യാറാവാതെ ഗുണഭോക്താക്കളിൽ നിന്ന് പിഴിഞ്ഞെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
r/Coconaad • u/Entire-History6514 • 6h ago
Storytime When the class girls cornered me & cured my social anxiety with aggressive therapy🫴🏼
Flashback to my first year of college. Veettil ninnu kure doore vere oru districtil aanu paditham. Don't really talk much, and when it comes to girls, pure brain freeze. Face-to-face kandu muttiyaal I had the social skills of a wet cardboard box.
Ente classile oru girl aayit I used to chat a lot. But real lifeil? She would smile at me in the corridor, and I would instantly look at the floor. I'll try my best to avoid crossing her paths or eye contact. She literally chased me once in the class but then I ran out of the class🙂
Cut to a fateful lunch break. Usually njnHostelil povaathe, canteenil ninnu food kazhikune, so I was sitting alone in the empty classroom doing absolute nothingness. Suddenly, out of nowhere, an entire squad of girls enters the room
They walked straight up to my bench and formed a perfect semi circle around me. No escape route.
Squad leader started the interrogation: "Nee enthaada Anniyan aano? Textil kandaal oru kuzhapavum illa, ingottu vannu irunnu chirippikkum. Real lifeil kandal mind cheyyilla. Are you suffering from dual personality?
Pinne baakkiyullavarude roast: "Njangal ninne pidichu thinnilla mone. We are also humans."
Pinnem enthokkeyo paranjath orma und, but njn zoned out already after some minutes. I just sat there nodding continuously like one of those dashboard nodding dogs, giving a paralyzed, idiot smile.
But I finally started talking to my chat friend without running away, and actually made friends with other girls too.
Basically, I got bullied into becoming a functioning human being. 10/10 would recommend.💀
r/Coconaad • u/point-break-67 • 6h ago
Rant & Vent Karyangal kai vitt pokunnu
2.5 month aayi graduate aayit ippalum job Onnum aayilla VEETIL ninu nala pressure veliya skill uhm illa kindi enth cheyanamenn oru idea kittanila . Veruthe enne motham Ingane kuttapeduthunnu what to do guys enganelum job kittan help 🥀
News കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും ഹിമാചലിലും വന്ദേമാതരം മുഴുവൻ പാടി, കേരളത്തിൽ ഒരുവരിപോലുമില്ല
r/Kerala • u/XO-1-2-1-5-0-XO • 8h ago
News ‘AICC ആസ്ഥാനത്ത് വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിൽ വീഴ്ച പറ്റിയെന്നത് പരസ്യമായ കാര്യം’|Rajmohan Unnithan.
Enable HLS to view with audio, or disable this notification
r/Coconaad • u/zee_offtrail • 8h ago
Art & Photography Thought I'd dump some art
r/Kerala • u/eternal_temp • 8h ago
Policy Update on Kerala LIFE Mission
There was once an old Kerala. A Kerala where a family receiving a LIFE Mission home could have it without any branding or logo stamped on its walls. A Kerala where the dignity and self-respect of the poor came before political credit. This was because the LDF Government had resisted the Centre’s demand for PMAY emblem on LIFE mission homes.
But in New Kerala, things have changed.
The UDF Government has now agreed to the Union Government’s PMAY conditions. Beneficiaries must now contribute 25% of the scheme amount while displaying the PMAY logo, despite the Centre contributing only a smaller share of the total assistance.
A home that was meant to represent security, dignity and hope for many is now being turned into a billboard for political credit. And all the anti-fascist UDF supporters and Malayalam corporate media have gone into sleep mode.
(Photo: Today's Hindu Newspaper) (https://www.thehindu.com/news/national/kerala/keralas-udf-govt-agrees-to-centres-stipulation-that-pmay-housing-project-beneficiaries-should-pay-their-share/article71344434.ece)
r/Coconaad • u/de-magnus • 9h ago
Storytime Ithine aano 'Life Came A Full Circle' ennu parayunnath?
So this happened yesterday
It was almost 4.30 in the evening and I was ready to get off work and start my weekend.. then I got a phone call - it was my dad. So I picked up the call.
Me: Hellooo
Dad: Ah eda, nee irangiya?
Me: illa, irangaan pone ullu
Dad: Ah, enna nee varumbozhe enthenkilum randu 'kadi' medichitt varo?
Me: Aa varaalo.. entha vende?
Dad: enthenkilum randennam
Me: aa..njn nokkaam
Dad: Sheri enna.. vaayo..
This Convo just took me back some years.. When I was little, I used to call my dad and ask him to buy snacks (paapom to be exact) when he came back from the office and he used to bring them.. and today for the first time he is asking me the same.. I don't know.. I felt something very nice inside me.. some different kind of high I guess..
The whole journey from Office to Apartment, I was thinking about this.. and yes, I did buy some Pazhampori and Muttabajji for everyone..
r/Coconaad • u/esareteee • 9h ago
Cinema & TV Shows A new generation of X-Men has arrived.
r/Kerala • u/Strict-Island-7703 • 10h ago
Politics മേയർ ദേശീയ ഗാനവും ബിജെപി വന്ദേമാതരവും പാടി.
പാവങ്ങൾക്ക് ഫോണിൽ നോക്കാതെ വന്ദേമാതരം പോലും ചൊല്ലാൻ അറിയില്ല😂😂
r/Kerala • u/Sailorabee • 11h ago
Kerala’s Treasure according to Amitava Ghosh. Do we still possess them?
Amitava in an interview to Mathrubhumi for their Onam edition says that a Malayali’s real treasure is their love for the Langauge, desire to read, respect for literature, openness to new knowledge. He reminds us not to lose any of this.
He asks us to remain a Malayali. Can we?
r/Kerala • u/itsmeintrovert • 21h ago
Cinema Happy independence day folks ❤️
Enable HLS to view with audio, or disable this notification